Home Posts tagged Thiruvonam bumper
Kerala Lead News News

ആ ഭാഗ്യവാൻ തുറവൂരിൽ ! 25 കോടി അടിച്ചത് ശരത്തിന്

ആലപ്പുഴ: ഊഹാപോഹങ്ങൾക്കിടയിൽ ഓണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി ബാങ്കിലെത്തി ടിക്കറ്റ് സമർപ്പിച്ചു. തിരുവോണം ബമ്പറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലെന്ന പ്രതീക്ഷകൾ തെറ്റി. ആലപ്പുഴ തുറവൂർ സ്വദേശിക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. എസ് ബി ഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് കൊച്ചിയിലല്ല,
Homepage Featured Kerala News

തിരുവോണം ബംപർ: 50 ലക്ഷം അടിച്ചത് അയൽക്കൂട്ടത്തിലെ വീട്ടമ്മാർക്ക്

കോട്ടയം: കേരള സർക്കാരിന്റെ 2025 വർഷത്തെ തിരുവോണം ബംപർ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ അടിച്ചത് കോട്ടയത്തെ സൂര്യ അയൽക്കൂട്ടത്തിലെ വീട്ടമ്മാർക്ക്. 5 വീട്ടമ്മമാർ ചേർന്ന് പിരിവിട്ടാണ് തിരുവോണം ബംപർ എടുത്തത്. അർഹതപ്പെട്ടവരുടെ കൈകളിലാക്കാണ് സമ്മാനം എത്തിയത്. കൂട്ടത്തിൽ രണ്ട് പേരുടെ വീട് പണിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ഭാ​ഗ്യമായി ലോട്ടറിയുടെ സമ്മാനം