Home Posts tagged Thiruvananthapuram Medical College
Kerala Lead News News

വേണുവിന്റെ മരണത്തിൽ ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് പ്രാധമിക വിലയിരുത്തൽ; കേസ് ഷീറ്റിൽ പോരായ്മകളില്ല

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അനാസ്ഥയെ തുടർന്ന് രോദി മരണപ്പെട്ടു എന്നാരോപിക്കുന്ന സംഭവത്തിൽ വേണുവിന്റെ ചികിത്സയിൽ വീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തൽ. കേസ് ഷീറ്റിൽ യാതൊരു പോരായ്മകളും കണ്ടെത്തിയിട്ടില്ലെന്നും ചികിത്സാ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചതായും രേഖകൾ
Homepage Featured Kerala News

വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് പലതവണ പറഞ്ഞിട്ടും മരുന്ന് നൽകാൻ ഡോക്ടർമാർ തയ്യാറായില്ല; മെഡിക്കൽ കോളേജിന്റെ അനാസ്ഥയെ തുടർന്ന് മരിച്ച വേണുവിൻറെ ഭാര്യ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിന്റെ കുടുംബം ആശുപത്രിയുടെയും ഡോക്ടർമാരുടെയും ഗുരുതര വീഴ്ചയാണെന്ന് ശക്തമായ ആരോപണമുയർത്തി. ഹൃദയാഘാതം ഉണ്ടായ വേണുവിന് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും ഭാര്യ സിന്ധു നമസ്തേ കേരളം പരിപാടിയിൽ പറഞ്ഞു. വേദന സഹിക്കാനാകാതെ വന്നിട്ടും മരുന്ന് പോലും നൽകിയില്ലെന്നും ജീവനക്കാർ
Homepage Featured Kerala News

വേണു മരിച്ചതല്ല, കൊലപ്പെടുത്തിയത്; സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാസ്ഥയെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ച വേണു “ആരോഗ്യകേരളം വെന്റിലേറ്ററിലായതിന്റെ ഇര” എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വേണുവിന്റെ മരണം സ്വാഭാവികമല്ല, കഴിഞ്ഞ ഒൻപത് വർഷമായി സർക്കാർ തകർത്തുതെറിപ്പിച്ച ആരോഗ്യവകുപ്പിന്റെയും കുത്തഴിഞ്ഞ സംവിധാനങ്ങളുടെയും കൂട്ടക്കൊല തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. “ആരോഗ്യമന്ത്രിക്കും
Homepage Featured Kerala News

‘നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കില്ല’; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനാസ്ഥ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര ആരോപണം. ചികിത്സയിലിരിക്കെ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലാണ് രോഗി ആശുപത്രിയിലെ അനാസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ രോ​ഗി മരിക്കുകയും ചെയ്തു. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് താൻ നേരിട്ട ദുരനുഭവം സുഹൃത്തിനോട് ശബ്ദ സന്ദേശമായി പങ്കുവെച്ചത്. ആഞ്ചിയോഗ്രാം ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ്
Homepage Featured Kerala News

പരസ്യ പ്രതികരണങ്ങൾക്ക് വിലക്ക്: കൂച്ചുവിലങ്ങിട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് അധ്യാപകരുടെ പരസ്യ പ്രതികരണങ്ങൾക്കു വിരാമം കുറിച്ച് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ കടുത്ത മുന്നറിയിപ്പ് നൽകി. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് നിർദേശം നൽകിയത്. ഇനി പൊതുവേദികളിലോ മാധ്യമങ്ങളിലോ പ്രതികരിക്കുന്ന വകുപ്പ് മേധാവികൾക്കെതിരെ നേരിട്ട് നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2017ന് ശേഷം മരണാനന്തര അവയവ മാറ്റത്തിൽ യാതൊരു