Home Posts tagged THIRUVAMBADI PANCHAYAT
Homepage Featured Local News

കോഴിക്കോട് തിരുവമ്പാടിയിൽ കോണ്‍ഗ്രസ് ഭരണം; വിമതൻ പഞ്ചായത്ത് പ്രസിഡന്റാകും

കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തില്‍ യുഡിഎഫിനെ പിന്തുണച്ച കോണ്‍ഗ്രസ് വിമതന്‍ ജിതിന്‍ പല്ലാട്ട് പ്രസിഡന്റാകും. ഇതോടെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പുറത്താക്കിയ ജിതിനെ തിരിച്ചെടുക്കാനും തീരുമാനമായി. ഇടത് വലത് മുന്നണികളിലെ അംഗങ്ങളുടെ എണ്ണം തുല്യമായതോടെയാണ് കോണ്‍ഗ്രസ് വിമതന്റെ നിലപാട്