ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ യുഎസ്എയെ 38 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് നേടി. യുഎസ്എയുടെ ഇന്നിങ്‌സ് 19.4 ഓവറില്‍ 200 നു അവസാനിച്ചു. ലോകകപ്പ് ടീമിലുള്ള തിലക് വര്‍മ മാത്രമാണ്

















