Home Posts tagged Thevalakkara boys higher secondary school student
Kerala Lead News News

വൈദ്യുതാഘാതമേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി; നിർമിച്ചു നൽകിയത് സ്കൗട്ട്സ് ആന്റ് ​ഗൈഡ്സ്

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിന് സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി. കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ​ഗൈഡ്സ് ആണ് വീട് നിർമിച്ചു നൽകിയത്. ‘മിഥുൻ ഭവനം’ എന്ന പേരിട്ടിരിക്കുന്ന വീട് ആറുമാസം കൊണ്ട് 1000