Home Posts tagged Thekkekkara panchayat
Homepage Featured Local News

ഷോൺ ജോർജ് കരുക്കൾ നീക്കി, പൂഞ്ഞാറിലും ബിജെപി തേരോട്ടം; മിനർവ മോഹൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ താമര വിരിയിച്ച് ബിജെപി. ശക്തമായ ത്രികോണ മത്സരത്തിന് ഒടുവിലാണ് ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാൻ സാധിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന തെക്കേക്കര പഞ്ചായത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച ബിജെപിയുടെ പ്രബലയായ വനിതാ നേതാവ് മിനർവാ മോഹനെ തന്നെ