Home Posts tagged the most powerful medicine for your brain and heart
Articles Health

രാത്രിയിലെ 7.5 മണിക്കൂർ ഉറക്കം; തലച്ചോറിനും ഹൃദയത്തിനുമുള്ള ഏറ്റവും ശക്തമായ മരുന്ന്

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം എത്രത്തോളം പ്രധാനമാണെന്ന് എല്ലാവർക്കുമറിയാം. നമ്മുടെ ജീവിതത്തിൽ ഭക്ഷണത്തിനും വ്യായാമത്തിനും ഉള്ള അതേ പ്രാധാന്യം ഉറക്കത്തിനുമുണ്ട്. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറക്കമാണ് പ്രായപൂർത്തിയായ ഒരാൾക്ക് സാധാരണയായി ശുപാർശ ചെയ്യുന്നത്. ഈ അളവിൽ കുറഞ്ഞാലോ,