Home Posts tagged Thawar Chand Gehlot
Homepage Featured Kerala News

കർണാടകത്തിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ; തവർചന്ദ് ഗെഹലോട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ നീക്കം

ബാം​ഗ്ലൂർ: ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കർണാടക സർക്കാർ. ഈ വർഷത്തെ ആദ്യ നിയമസഭാസമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് കർണാടക ​ഗവർണറായ തവർചന്ദ് ഗെഹലോട്ട് ഇറങ്ങിപ്പോയിരുന്നു. മന്ത്രിസഭ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ തയ്യാറാവാതിരുന്ന ​ഗവർണറെ തിരികെ