Home Posts tagged Thamanna
Homepage Featured India News

തമന്നയ്ക്കും സാമന്തയ്ക്കും രാകുലിനും ഒരേ അഡ്രസിൽ വ്യാജ വോട്ട‍ർ ഐ‍ഡി കാർഡുകൾ; പോലീസ് കേസെടുത്തു

ഹൈദരാബാദ്: സിനിമാതാരങ്ങളായ സാമന്ത റൂത്ത് പ്രഭു, രാകുൽ പ്രീത് സിംഗ്, തമന്ന ഭാട്ടിയ എന്നിവരുടെ പേരിൽ വ്യാജ വോട്ടർ ഐഡി കാർഡുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു. വ്യാജമെന്ന് സ്ഥിരീകരിച്ച ഈ മൂന്ന് കാർഡുകളിലും ‘8-2-120/110/4″ എന്ന ഒരേ വിലാസമാണ് നൽകിയിരിക്കുന്നത്.