Home Posts tagged Tesla India
Auto Homepage Featured Lifestyle

ടെസ്‌ല മോഡൽ വൈ ഡെലിവറി ആരംഭിച്ചു; ഓരോ കാറിനും സൗജന്യ വാൾ കണക്റ്റർ

മുംബൈ: കാത്തിരിപ്പുകൾക്കൊടുവിൽ ടെസ്‌ല മോഡൽ വൈ ഇന്ത്യൻ നിരത്തിലേക്ക്. അമേരിക്കൻ വാഹന ഭീമനായ ടെസ്‌ല, മോഡൽ വൈയുടെ ഇന്ത്യയിലെ ഡെലിവറികൾ ഔദ്യോഗികമായി ആരംഭിച്ചു. 2025 ജൂലൈ 15 ന് കമ്പനി മോഡൽ വൈ ഇന്ത്യയിൽ പുറത്തിറക്കി. ഇപ്പോൾ, വെറും രണ്ട് മാസങ്ങൾക്ക് ശേഷം, അതിന്റെ ആദ്യ ഡെലിവറി നടക്കുകയാണ്. 2025 ജൂലൈ