Home Posts tagged Tesla
Auto Lifestyle

ഇന്ത്യൻ വിപണിയിൽ തണുത്ത പ്രതികരണം; ഹിറ്റാകാതെ ടെസ്ല

മുംബൈ: ഇന്ത്യൻ വിപണിയിലെ ആദ്യ ചുവട് പിഴച്ച് അമേരിക്കൻ ആഡംബരം വൈദ്യുത വാഹന കമ്പനിയായ ടെസ്ല. 2025ൽ വലിയ രീതിയിൽ ഓഡറുകൾ പ്രതീക്ഷിച്ച് ഇന്ത്യയിലെത്തിയ ടെസ്ലയ്ക്ക് പക്ഷേ തണുത്ത പ്രതികരണമാണ് ഇന്ത്യയിലെ ആളുകളിൽ നിന്ന് ലഭിക്കുന്നത്. ആ​ഗോള തലത്തിൽ മണിക്കുറുകൾ കൊണ്ട് നൂറ് കണക്കിന് കാറുകൾ വിൽക്കുന്ന