Home Posts tagged terrorists
Homepage Featured News World

നൈജീരിയയിൽ 12 പെൺകുട്ടികളെ ഭീകരർ തട്ടിക്കൊണ്ടുപോയി; ​ഗ്രാമത്തിനു തീയിട്ടു

അബുജ: നൈജീരിയയിലെ മുസ്സ ജില്ലയിൽ 12 പെൺകുട്ടികളെ ബൊക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടുപോയി. അസ്‌കിറ ഉബയില്‍ കൃഷിയിടത്തില്‍നിന്ന് മടങ്ങുകയായിരുന്ന പെൺകുട്ടികളെയാണ് വൈകീട്ട് അഞ്ചു മണിയോടെ ബോക്കോ ഹറാം തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടുപോയത്. ബോര്‍ണോ സ്റ്റേറ്റ് പോലീസ് പബ്ലിക് റിലേഷന്‍സ്