ബസ്തർ: ഭേജ്ജിയും ചിന്താഗുഫയും ഉൾപ്പെടുന്ന വനമേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് സംഘം നടത്തിയ തിരച്ചിലിന് പിന്നാലെയാണ് ശക്തമായ ഏറ്റുമുട്ടൽ
ദിസ്പൂർ: അസമിലെ സൈനിക പോസ്റ്റിനു സമീപം വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പിലും ഗ്രനേഡ് സ്ഫോടനങ്ങളിലും മൂന്നു സൈനികർക്ക് പരുക്ക്. ഇന്ത്യൻ ആർമിയുടെ 19 ഗ്രനേഡിയേഴ്സ് യൂണിറ്റ് ക്യാമ്പിനു നേരെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.അസമിലെ ടിന്‍സുകിയ ജില്ലയിലെ കക്കോപഥാറിലാണ് സംഭവം. അസമിന്റെയും അരുണാചൽ പ്രദേശിന്റെയും അതിർത്തിക്ക് സമീപത്തുള്ള പ്രദേശത്താണ് ക്യാമ്പ്. കക്കോപഥാറിലെ
മുംബൈ: മുംബൈയിൽ ട്രാഫിക് പൊലീസിന് ചാവേറാക്രമണ ഭീഷണി സന്ദേശം. നഗരത്തിലെ ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് മുംബൈയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 14 പാകിസ്ഥാൻ ഭീകരർ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും മുംബൈ നഗരത്തിലെ 34 വാഹനങ്ങളിലായി മനുഷ്യ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനങ്ങളിൽ മുംബൈ മുഴുവൻ



















