അനശ്വര രാജൻ തനി നാടൻ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘ചാമ്പ്യൻ’ കുതിക്കുന്നു. സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-നായിരുന്നു തിയറ്ററുകളിൽ എത്തിയത്. റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ 15 കോടി രൂപയാണ് അനശ്വര ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍

















