നമീബിയക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ തിളങ്ങിയ ഇഷാൻ കിഷൻ പാക്കിസ്ഥാനെതിരായ കളിയിലും ഓപ്പണറായി തുടരുമെന്നതിൽ സംശയമില്ല അതേസമയം നമീബിയക്കെതിരായ മത്സരത്തിൽ രണ്ട് ഓവറിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തി കളമൊഴിഞ്ഞ സഞ്ജു സാംസണോ അതോ അസുഖബാധിതനായ അഭിഷേക് ശര്‍മ സുഖം പ്രാപിച്ചുവരികയാണെങ്കിൽ അദ്ദേഹമോ ആരാണ്
മുംബൈ: ഈ മാസം പതിനൊന്നിന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വഡോദരയിൽ തുടക്കമാകുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള ടീമിനെയാണ് പ്രഖ്യാപിക്കുക. അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ഏകദിന ടീമിനെ പ്രഖ്യാപിക്കുക. പരുക്ക് മാറി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ മുഹമ്മദ്
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ഓപ്പണര്‍, വിക്കറ്റ് കീപ്പര്‍ എന്നീ നിലകളില്‍ പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന വിധമാണ് ഇന്ത്യയുടെ ടീം പ്രഖ്യാപനം. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനു ശേഷമാണ് ബിസിസിഐ ആസ്ഥാനത്ത് ടീം പ്രഖ്യാപനം നടന്നത്. നായകന്‍ സൂര്യകുമാര്‍ യാദവും ബിസിസിഐ



















