എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ എൻഎസ്എസിനുള്ള സുപ്രീം കോടതി വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി സുപ്രീം കോടതിയെ സമീപിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഭിന്നശേഷിക്കാരുടെ
പലസ്തീൻ ഐക്യദാർഢ്യം മൈമിലൂടെ അവതരിപ്പിച്ചതിന് കലോത്സവം നിർത്തിവെച്ച സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം. കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു സംഭവം നടന്നത്. വിഷയം ശ്രദ്ധയിൽ പെട്ട മന്ത്രി വി ശിവൻകുട്ടി അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു. പലസ്തീനിൽ വേട്ടയാടപ്പെടുന്ന


















