Home Posts tagged Tea or Coffee
Articles Health

ചായയോ കാപ്പിയോ: ദിവസവും കുടിക്കാൻ ഏറ്റവും ആരോഗ്യകരമായ പാനീയം ഏതാണ്?

നമ്മളിൽ മിക്കവരും ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ചുകൊണ്ടാണ്. ഈ രണ്ടു പാനീയങ്ങളും ഒരാളുടെ ജീവിതത്തിൽ അത്രമേൽ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ, ആരോഗ്യത്തിന്റെ കാര്യം വരുമ്പോൾ, പലപ്പോഴും തർക്കം ഉണ്ടാകുന്നു. ആരോഗ്യത്തിന് നല്ലത് ഏതാണ് – ചായയോ കാപ്പിയോ?. ചായയോ കാപ്പിയോ;