ഡൽഹി: ബംഗ്ലാദേശിലെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യും. ഫെബ്രുവരി 17-ന് ആണ് സത്യപ്രതിജ്ഞ. ഇന്ത്യയിൽ നിന്ന് മോദി ഉൾപ്പെടെ 13 രാജ്യങ്ങളുടെ നേതാക്കൾക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പാർലമെന്‍റ് ഹൗസിന്‍റെ സതേൺ പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ ആദ്യം എംപിമാരുടെ

















