Home Posts tagged Tanjavur
Homepage Featured Lifestyle Travel

അധികാരത്തിൽ ഉള്ളവർ ദർശനം നടത്തരുത്, നാട്ടുച്ചയ്ക്കും നിഴൽ വീഴില്ല; നിഗൂഢത നിറഞ്ഞ പെരിയ കോവിൽ

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം. എവിടെ നിന്നു നോക്കി യാലും തലയെടുപ്പോടെ നിൽക്കുന്ന ക്ഷേത്രത്തിന്റെ മകുടം. പക്ഷെ അധികാരത്തിൽ ഉള്ളവർ ഈ ക്ഷേത്രത്തിൽ എത്തിയാൽ അധികാരം നഷ്‌ടപ്പെടുമെന്നു പറയപ്പെടുന്നു. ഇത് സംബന്ധിച്ചുള്ള ചില തെളിവുകളും നാട്ടുകാർ പറയുന്നു. കൂടാതെ പ്രണയിക്കുന്നവർ