ചെന്നൈ: ബിജെപി തേതാവിൽ നിന്നും മെഡൽ മാല തിരസ്കരിച്ച് മന്ത്രി പുത്രൻ. 51-ാമത് സംസ്ഥാന ഷൂട്ടിംഗ് ഗെയിംസ് പുരസ്കാരവേദിയിലാണ് സംഭവം. തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജയുടെ മകൻ സൂര്യ രാജ ബാലുവാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുടെ കൈയ്യിൽ നിന്നും മെഡൽ മാല വാങ്ങാൻ വിസമ്മതം പ്രകടിപ്പിച്ചത്.
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ദ്രാവിഡ മുന്നേറ്റ കഴകം നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഐ പെരിയസാമിക്കും കുടുംബാംഗങ്ങൾക്കും എതിരായ പ്രത്യേക കോടതിയുടെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2.1 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു കേസ്. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് കേസിൽ നോട്ടീസ് നൽകിയിരുന്നു. സുപ്രീം കോടതി ഇളവ്