കണ്ണൂർ: തളിപ്പറമ്പിലെ തീപ്പിടുത്തത്തിൽ 50 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികൾ. 100 ലധികം വരുന്ന കടകളാണ് പ്രദേശത്ത് കത്തിനശിച്ചത്. ഇവർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുകയെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വൈകീട്ടോടെയാണ് തളിപ്പറമ്പിൽ

















