Home Posts tagged Talabat
Gulf Homepage Featured News

ഒരാഴ്ചത്തെ വിലക്ക് നീങ്ങി; ഖത്തറിൽ തലബാത്തിന്‍റെ സേവനങ്ങള്‍ പുനഃരാരംഭിച്ചു

ദോഹ: ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് ഖത്തറില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം താല്‍ക്കാലികമായി അടപ്പിച്ച ഭക്ഷ്യ വിതരണ പ്ലാറ്റ്‍ഫോമായ തലബാത്തിന്‍റെ സേവനങ്ങള്‍ പുനഃരാരംഭിച്ചു. ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ക​മ്പ​നി പൂര്‍ണമായി പാലിച്ചതായി മന്ത്രാലയം