Home Posts tagged T20 Worldcup 2026
Cricket Homepage Featured Sports

ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ സിംബാബ്‌വെയ്ക്ക് അട്ടിമറി വിജയം

കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ സിംബാബ്‌വെയ്ക്ക് അട്ടിമറി വിജയം. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 169 റൺസെടുത്ത സിംബാബ്‌വെയ്ക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസിസ് 170 എന്ന വിജയലക്ഷ്യം നേടാനാകാതെ 19.3 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായി. 44
Cricket Homepage Featured Sports

‘ഇംഗ്ലണ്ടോ, ഏത് ഇംഗ്ലണ്ട് ! ഇംഗ്ലണ്ടൊക്കെ തീര്‍ന്നു’; ലോകകപ്പില്‍ കരീബിയന്‍ കരുത്ത്

ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ 166 നു ഓള്‍ഔട്ട് ആയി. ഇംഗ്ലണ്ടിനായി സാം കറാന്‍ (30