Home Posts tagged T20 World Cup 2026
Cricket Homepage Featured Sports

ഓസ്‌ട്രേലിയയ്ക്കു പണി മഴയുടെ രൂപത്തിലും; ലോകകപ്പില്‍ നിന്ന് പുറത്ത്, സിംബാബ്വെ സൂപ്പര്‍ എട്ടില്‍

ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് കാണാതെ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ പുറത്ത്. സിംബാബ്വെ-അയര്‍ലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഓസ്‌ട്രേലിയയുടെ സാധ്യതകള്‍ അടഞ്ഞത്. സിംബാബ്വെ സൂപ്പര്‍ എട്ടില്‍ കയറുകയും ചെയ്തു. സിംബാബ്വെയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും ഗ്രൂപ്പ് ഘട്ടത്തില്‍
Cricket Homepage Featured Sports

ശ്രീലങ്കയ്‌ക്കെതിരെ തോറ്റതോടെ ഓസ്‌ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്തായോ?

മുൻ ചാംപ്യൻമാരായ ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പിൽ നിന്ന് പുറത്തായോ? ഗ്രൂപ്പ് ഘട്ടത്തിലെ തുടർച്ചയായ രണ്ടാം തോൽവി ഓസീസിനു വലിയ തിരിച്ചടിയായെങ്കിലും സാങ്കേതികമായി അവർ സൂപ്പർ എട്ട് കാണാതെ പുറത്തായിട്ടില്ല. അതേസമയം സൂപ്പർ എട്ടിലേക്കു ഓസീസ് എത്തണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കുകയും വേണം ! ശ്രീലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ തോറ്റതാണ് ഓസ്‌ട്രേലിയയുടെ കാര്യങ്ങൾ