Home Posts tagged T20 CRICKET SERIES
Cricket Homepage Featured Sports

ഇന്ത്യ-ന്യൂസിലൻഡ് ടി-20 പരമ്പര; ന്യൂസിലൻഡിന് ഇന്നത്തെ മത്സരം നിർണായകം

ഗുവാഹത്തി: ഇന്ത്യ-ന്യൂസിലൻഡ് ടി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന്. രണ്ടു മത്സരങ്ങളിൽ ജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ പരമ്പര സ്വന്തമാകും. അതേസമയം അഞ്ചുമത്സരങ്ങളുള്ള പരമ്പരയിൽ ന്യൂസിലൻഡിന് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്. വൈകീട്ട് 7 നാണ് മത്സരം നടക്കുക. പേസ്
Cricket Homepage Featured Sports

പരമ്പരയിൽ ഇന്ത്യക്ക് മുന്നേറ്റം; നാലാം ട്വന്റി 20യിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ

ക്വീന്‍സ്‌ലാന്‍ഡ്: ഓസീസിനെതിരായ ടി20 പരമ്പരയില്‍ മുന്നിലെത്തി ഇന്ത്യ. നാലാം ടി20 യില്‍ 48 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ (2-1) എന്ന നിലയിൽ മുന്നിലെത്തി. 168 റണ്‍സ് വിജയലക്ഷ്യം മറികടക്കാനായി ബാറ്റേന്തിയ ഓസിസിനെ 119 റണ്‍സിന് ഇന്ത്യ പുറത്താക്കി. ഓസീസിന് ഭേദപ്പെട്ട തുടക്കം കാഴ്ചവെയ്ക്കാനായെങ്കിലും മധ്യ ഓവറുകളില്‍ മികച്ച