Home Posts tagged T N Prathapan
Lead News Opinion

മണ്ഡലങ്ങളിലൂടെ…പ്രതാപം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ്; പക്ഷേ മണലൂരിന്റെ കണക്കുകള്‍ ഇടതുറച്ച് ?

തൃശൂര്‍ ജില്ലയിലെ മണലൂര്‍ മണ്ഡലം ഒരുകാലത്ത് കോണ്‍ഗ്രസിനു അടിയുറച്ച മണ്ണായിരുന്നു. എന്‍.ഐ.ദേവസിക്കുട്ടി, വി.എം.സുധീരന്‍, റോസമ്മ ചാക്കോ, എം.കെ.പോള്‍സണ്‍ മാസ്റ്റര്‍ എന്നിങ്ങനെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രഗത്ഭരായ നേതാക്കള്‍ ജയിച്ചുകയറിയ മണ്ണ്. എന്നാല്‍ 2006 മുതല്‍ മണലൂരിന്റെ ചിത്രം