Home Posts tagged sweets
Articles Food Health Lifestyle

ഭക്ഷണ ശേഷമുള്ള ആസക്തിയെ ചെറുക്കാം, ഗ്ലൂക്കോസ് അളവ് സ്ഥിരപ്പെടുത്താം; 5 എളുപ്പവഴികൾ

ഭക്ഷണത്തിന് ശേഷമുള്ള അമിതമായ വിശപ്പും മധുരം കഴിക്കാനുള്ള തോന്നലും പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് വർദ്ധിപ്പിക്കാനും ശരീരഭാരം കൂടാനും കാരണമാകും. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡൽഹി ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. വത്സ്യ അഞ്ച് ലളിതമായ വഴികൾ