ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കു ജയത്തുടക്കം. യുഎസ്എയെ 29 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബാറ്റിങ്ങില്‍ വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ നായകന്‍ സൂര്യകുമാര്‍ കാഴ്ചവെച്ച പോരാട്ടവീര്യമാണ് ഇന്ത്യയുടെ ജയത്തിനു കാരണം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ്
ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്ന സൂചന നല്‍കി സന്നാഹ മത്സരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരം ബെഞ്ചില്‍ ഇരുന്ന് കണ്ടു. ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനാണ് സഞ്ജുവിനു പകരം
ട്വന്റി 20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തി ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഉപനായകന്‍ ശുഭ്മാന്‍ ഗില്ലും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരാ ഒന്നാം ട്വന്റി 20 മത്സരത്തിലും ഇരുവരും നിരാശപ്പെടുത്തി. രണ്ട് പന്തില്‍ നാല് റണ്‍സെടുത്ത് ഗില്ലും 11 പന്തില്‍ 12 റണ്‍സുമായി സൂര്യകുമാര്‍ യാദവും പുറത്തായി. 2025 ലെ ഗില്ലിന്റെ ട്വന്റി 20 സ്‌കോറുകള്‍ ഇങ്ങനെ: 20* (9), 10 (7),
ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ലഭിച്ച ഏറ്റവും ആക്രമണകാരിയായ ബാറ്റര്‍ ആയാണ് എല്ലാവരും സൂര്യകുമാര്‍ യാദവിനെ കണ്ടിരുന്നത്. സൂര്യക്ക് ക്യാപ്റ്റന്‍സി ലഭിക്കാന്‍ തന്നെ പ്രധാന കാരണം വെടിക്കെട്ട് ബാറ്റിങ് ശൈലിയാണ്. എന്നാല്‍ ക്യാപ്റ്റന്‍സി ലഭിച്ച ശേഷം സൂര്യയുടെ ഗ്രാഫ് താഴുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ട്വന്റി 20 യില്‍ മികച്ച തുടക്കം ലഭിച്ചെങ്കില്‍ 10 പന്തില്‍ 20
ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവോടെ ട്വന്റി 20 ഓപ്പണര്‍ സ്ഥാനം നഷ്ടമായ സഞ്ജു സാംസണിനു ഏഷ്യ കപ്പിനു മുന്‍പ് ടീം മാനേജ്‌മെന്റ് നല്‍കിയ ഉപദേശം വെളിപ്പെടുത്തി നായകന്‍ സൂര്യകുമാര്‍ യാദവ്. ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറങ്ങേണ്ടി വരുമെന്ന കാര്യം സഞ്ജുവിനെ അറിയിച്ചിരുന്നതായി സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിന്റെ യുട്യൂബ് ചാനലിനു നല്‍കിയ
ദുബായ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) പരാതിയിൽ സൂര്യകുമാർ യാദവിനെതിരെ ഇന്ത്യൻ ടീം മാനേജ്മെന്റിന് ഇ മെയിലയച്ചെന്ന് റിപ്പോർട്ട്. ഏഷ്യാകപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ ഗ്രൂപ്പ് മൽസരത്തിനു ശേഷം നടത്തിയ പ്രസ്ഥാവനകൾക്കെതിരെയാണ് പിസിബി പരാതി നൽകിയത്. സൂര്യകുമാർ യാദവ് നടത്തിയ പ്രസ്ഥാവന അനുചിതമാണെന്ന് മാച്ച് റഫറി റിച്ചാർഡ്സൺ അയച്ച ഇ മെയിലിൽ പറയുന്നു. 2025 സെപ്റ്റംബർ
ഏഷ്യ കപ്പിലെ ഒമാനെതിരായ മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. സഹതാരങ്ങള്‍ക്കു ബാറ്റിങ്ങില്‍ അവസരം നല്‍കാന്‍ വേണ്ടി സൂര്യകുമാര്‍ സ്വയം പിന്നിലേക്ക് ഇറങ്ങിയതാണ് കൈയടിക്കു കാരണം. എന്തെങ്കിലും പരുക്കിനെ തുടര്‍ന്നാണോ ഇന്ത്യന്‍ നായകന്‍ ബാറ്റിങ്ങിനു ഇറങ്ങാത്തതെന്ന് ആരാധകര്‍ ഒരുഘട്ടത്തില്‍ ഭയക്കുക പോലും ചെയ്തു. എന്നാല്‍ സൂര്യകുമാര്‍
ഐപിഎല്ലിലൂടെ ഇന്ത്യയുടെ ട്വന്റി 20 ഫോര്‍മാറ്റ് ടീം പ്രതിഭാധാരാളിത്തം നിറഞ്ഞുനില്‍ക്കുന്നതാണ്. മിക്ക പൊസിഷനുകളിലും രണ്ടോ അതിലധികമോ താരങ്ങള്‍ മികവുറ്റ പ്രകടനങ്ങളുമായി അവസരത്തിനു കാത്തുനില്‍ക്കുന്നു. എന്നാല്‍ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നത് നമ്പര്‍ എട്ടാണ് ! കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് നേടിയതിനു പിന്നാലെ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം
























