Home Posts tagged Suresh Gopi (Page 2)
Homepage Featured Kerala News

നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ; വീടില്ലാത്തവരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്ന്  സുരേഷ് ഗോപി

തൃശ്ശൂർ: ഭവന നിർമ്മാണത്തിന് സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നതിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിവേദനം നിരസിച്ചത് കൈപ്പിഴയാണെന്ന് സമ്മതിച്ച കേന്ദ്രമന്ത്രി എന്നാൽ അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും
Homepage Featured Kerala News

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനാവില്ല

തൃശ്ശൂർ: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ കോണ്‍ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂിൽ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്‍റെ പരാതി. എന്നാൽ, ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ കഴിയില്ലെന്ന്