Home Posts tagged Suresh Gopi
Homepage Featured Kerala News

വനിതാ വിദ്യാഭ്യാസ രം​ഗത്ത് സെന്റ് മേരീസ് കോളജ് കൈവരിച്ചത് അപൂർവ്വ നേട്ടം; ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സുരേഷ് ​ഗോപി

തൃശൂർ: ദേശീയ വിദ്യാഭ്യാസ പദ്ധതിയോടൊപ്പം പരമ്പര്യ പഠനത്തിലും ഭാരത സർക്കാർ നൽകുന്നത് നിസ്തുലമായ സംഭാവനയെന്ന് കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ​ഗോപി. തൃശൂർ സെന്റ് മേരീസ് കോളജിലെ ജൂബിലി ആഘോഷവും ഭാരതീയ വി‍ജ്ഞാന കേന്ദ്രത്തിലെ ബോധായനം പരിപാരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Homepage Featured Kerala Local News

ജനങ്ങളുടെ ചിന്താഗതി മാറി; അതിലാണ് ഞങ്ങളുടെ പ്രതീക്ഷ: സുരേഷ് ഗോപി

തിരുവനന്തപുരം: ജനങ്ങളുടെ ചിന്താഗതി മാറിയെന്നും അതിലാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. നഗരസഭയുടെ കാര്യത്തില്‍ ഉള്‍പ്പെടെ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നല്ല ആത്മവിശ്വാസത്തിലാണെന്നും തിരുവനന്തപുരം ഇത്തവണ തിലകമണിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ വികസനോന്മുഖമായ പ്രചാരണത്തില്‍ ജനങ്ങള്‍ ആകര്‍ഷിക്കപ്പെട്ടു. മോദി സര്‍ക്കാര്‍ രാജ്യത്ത് നടത്തുന്ന
Homepage Featured Kerala News

വന്ദേഭാരത് വന്നപ്പോൾ ട്രെയിനുകൾ വൈകുന്നുവെന്ന് പരാതി; കൂടുതൽ സൗകര്യം ഒരുക്കാൻ റെയിവേ സജ്ജമെന്ന് സുരേഷ്​ഗോപി

കൊച്ചി: വന്ദേഭാരത് വന്നപ്പോൾ ട്രെയിനുകൾ വൈകുന്നുവെന്ന് പരാതിയുണ്ടെന്നും എന്നാൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ റെയിൽവേ സജ്ജമാണെന്നും കേന്ദ്രമന്ത്രി സുരേഷ്​ഗോപി പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വന്ദേഭാരത് എന്ന വിപ്ലവ റെയിൽ
Homepage Featured Kerala News

കാഞ്ചനയുടെ കണ്ണീരിന് പരിഹാരം; പഞ്ചായത്ത് തഴഞ്ഞു, വഞ്ചിയും വലയും നൽകി സുരേഷ്​ഗോപിയുടെ സാന്ത്വനം

ഇരിഞ്ഞാലക്കുട: കാറളം പഞ്ചായത്ത് തഴഞ്ഞ വയോധികയായ മത്സ്യ ബന്ധന തൊഴിലാളിക്ക് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വള്ളവും വലയും വാങ്ങി നൽകും. കാറളം പഞ്ചായത്തിൽ കഴിഞ്ഞ അമ്പതു വർഷമായി മത്സ്യബന്ധനം നടത്തുന്ന ചെമ്മാപ്പള്ളി വീട്ടിൽ കാഞ്ചന ശിവരാമനാണ് സാന്ത്വനമെത്തുന്നത്. നേരത്തേ തന്നെ സുരേഷ്​ഗോപി ഇവർക്ക് വഞ്ചി നൽകുമെന്ന് അറിയിച്ചിരുന്നു. നവംബർ 5 ന് രാവിലെ ചെമ്മണ്ട – കൊടുന്തറ പാലം
Homepage Featured Kerala News

വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ; കലുങ്ക് സംവാദത്തിൽ പരിഹാസവുമായി സുരേഷ് ​ഗോപി എം പി

ഇടുക്കി: വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെയെന്ന് തൃശൂർ എംപി സുരേഷ് ​ഗോപി. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് പരിഹാസ പരാമർശം നടത്തിയത്. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്
Cinema Entertainment

സുരേഷ് ഗോപിക്കായി നീക്കിവെച്ച കഥാപാത്രമാണ് പിന്നീട് ശരത് കുമാര്‍ ചെയ്തത്; പഴശ്ശിരാജ പിന്നാമ്പുറക്കഥ

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ പഴശ്ശിരാജ റിലീസ് ചെയ്തിട്ടു 16 വര്‍ഷം തികയുന്നു. 2009 ഒക്ടോബര്‍ 16 നായിരുന്നു പഴശ്ശിരാജയുടെ റിലീസ്. 40 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകാന്‍ പഴശ്ശിരാജയ്ക്കു സാധിച്ചിരുന്നു. മമ്മൂട്ടി, ശരത് കുമാര്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, കനിഹ എന്നിവരാണ് പഴശ്ശിരാജയില്‍ പ്രധാന വേഷങ്ങളില്‍. യഥാര്‍ഥത്തില്‍
Homepage Featured Kerala News

കേന്ദ്ര ഏജൻസികൾക്കെതിരെ സുരേഷ്​ഗോപി; ഓപ്പറേഷൻ നുംഖൂറും ഇഡി റെയിഡും ശബരിമല വിവാദം മറയ്ക്കാനോ?

പാലക്കാട്: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ നടന്ന റെയിഡുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ്​ഗോപി രം​ഗത്ത്. സ്വർണപ്പാളി വിവാദം മുക്കാനാണോ സിനിമാക്കാരെ ഇതിലേക്ക് വലിച്ചിഴച്ചതെന്നാണ് സുരേഷ് ​ഗോപിയുടെ ചോദ്യം. കേന്ദ്ര മന്ത്രിയായിരിക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും സുരേഷ് ​ഗോപി പറയുന്നു. പാലക്കാട് അകത്തേത്തറയിൽ നടന്ന കലുങ്ക്
Homepage Featured Kerala News

എയിംസ് വിവാദം: സുരേഷ് ​ഗോപിയെ തള്ളി ബിജെപി

ആലപ്പുഴ : എയിംസ് വിവാ​ദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണം എന്ന പ്രസ്താവനയാണ് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ്‌ തള്ളിയത്. കേരളത്തിൽ എവിടെ വേണമെങ്കിലും എയിംസ് സ്ഥാപിക്കാമെന്നാണ് ബിജെപിയുടെ നിലപാടെന്നും എന്തുകൊണ്ടാണ് ആലപ്പുഴ ജില്ലയിൽ വേണം എന്ന് പറയുന്നതിൽ സുരേഷ് ​ഗോപി തന്നെ
Entertainment News

ആദ്യകാലത്ത് സുഹൃത്തുക്കള്‍, പിന്നീട് പരസ്പരം മിണ്ടാതെയായി; മമ്മൂട്ടി-സുരേഷ് ഗോപി ഈഗോ ക്ലാഷ് !

മമ്മൂട്ടിയും സുരേഷ് ഗോപിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടി ചിത്രങ്ങളില്‍ സഹനടനായി സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്. പിന്നീട് ഈ സൗഹൃദം ദൃഢമാകുകയും മലയാളത്തിലെ മികച്ച കോംബോകളില്‍ ഒന്നാകുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും വര്‍ഷങ്ങളോളം പരസ്പരം മിണ്ടാതെ നടന്ന ‘കഥ’ അറിയുമോ? കരിയറിന്റെ ഇടക്കാലത്താണ് ഇരുവരും തമ്മില്‍
Kerala Lead News News

‘എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’; കലുങ്ക് സഭയിൽ വിവാദങ്ങൾ വിട്ടൊഴിയാതെ സുരേഷ് ഗോപി

തൃശ്ശൂർ: ഭവന നിർമ്മാണത്തിന് സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികന്റെ നിവേദനം നിരസിച്ചതിന് പിന്നാലെ കലുങ്ക് സഭയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടികളും പ്രതികരണങ്ങളും വീണ്ടും വിവാദമാകുന്നു. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കാമോയെന്ന് ചോദിച്ചെത്തിയ വയോധികയോട് സുരേഷ് ഗോപി നടത്തിയ പ്രതികരണമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ