Home Posts tagged Suraj Lama’s Death
Homepage Featured Kerala News

സൂരജ്‌ ലാമയുടെ മരണം; റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: ബാം​ഗ്ലൂർ സ്വദേശി സൂരജ്‌ ലാമ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ എറണാകുളം റേഞ്ച് ഡിഐജി അരുൾ ബി കൃഷ്ണയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും. അരുൾ ബി കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ്