Home Posts tagged SUPREMECOURT
Homepage Featured India News

വൻതാര; സുപ്രീംകോടതിക്കു പിന്നാലെ അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടിയിലും ക്ലീൻ ചിറ്റ്

ഡൽഹി: സുപ്രീംകോടതിയുടെ ക്ലീൻ ചിറ്റിനു പിന്നാലെ അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടിയിലും അം​ഗീകരിക്കപ്പെട്ട് റിലയൻസിന്റെ വൻതാര പ്രൊജക്ടുകൾ. പറയുന്നു, വൻതാരയും അതുമായി ബന്ധപ്പെട്ട രണ്ടു സ്ഥാപനങ്ങളെയും കുറിച്ച് മികച്ച അഭിപ്രായമാണ് CITES-ന്റെ അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.