Home Posts tagged Supreme Court (Page 4)
Homepage Featured India News

തെരുവ് നായ്ക്കൾക്ക് പൊതുഇടങ്ങളിൽ ഭക്ഷണം നൽകുന്നത് നിരോധിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തെരുവുകളിലും പൊതുസ്ഥലങ്ങളിലും തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. ഓരോ മുനിസിപ്പൽ വാർഡിലും അധികാരികൾ സൃഷ്ടിക്കുന്ന പ്രത്യേകസ്ഥലങ്ങളിൽ മാത്രമേ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാവൂ എന്നും കോടതി നിർദ്ദേശിച്ചു. ഈ നിർദ്ദേശം ആരെങ്കിലും ലംഘിക്കുന്നതായി
Homepage Featured India News

അനധികൃത സ്വത്ത് സമ്പാദനം: മന്ത്രി പെരിയസാമിക്ക് എതിരായ കേസിൽ സുപ്രീം കോടതി സ്റ്റേ

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ദ്രാവിഡ മുന്നേറ്റ കഴകം നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഐ പെരിയസാമിക്കും കുടുംബാംഗങ്ങൾക്കും എതിരായ പ്രത്യേക കോടതിയുടെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2.1 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു കേസ്. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് കേസിൽ നോട്ടീസ് നൽകിയിരുന്നു. സുപ്രീം കോടതി ഇളവ്