Home Posts tagged Sunny Joseph
Homepage Featured Kerala News

നിയമസഭാ തെരഞ്ഞെടുപ്പ്; ഫെബ്രുവരി അവസാന വാരത്തോടെ കോൺ​ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി അവസാന വാരത്തോടെ പുറത്തുവരും. ബെന്നി ബഹ്നാനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്ന് സണ്ണി ജോസഫിനെ വീണ്ടും പേരാവൂരിൽ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺ​ഗ്രസ്. 16ന് കൊച്ചിയില്‍ ചേരുന്ന കെപിസിസി
Homepage Featured Kerala News

ബേപ്പൂർ മണ്ഡലത്തിലെ പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം; കെപിസിസി പ്രസിഡൻ്റിന്റേത് ഔദ്യോ​ഗിക പ്രഖ്യാപനമല്ലെന്ന് വിഡി സതീശൻ

കണ്ണൂർ: ബേപ്പൂർ മണ്ഡലത്തിലെ പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന ഔദ്യോ​ഗിക പ്രഖ്യാപനമല്ലെന്ന് വിഡി സതീശൻ. സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്ന് വിഡി സതീശൻ പറഞ്ഞു. ബേപ്പൂര്‍ എംഎല്‍എയായി പിവി അന്‍വര്‍ ജയിച്ച് വരുമെന്നായിരുന്നു സണ്ണി ജോസഫ് നേരത്തേ പറഞ്ഞിരുന്നത്. അൻവർ എവിടെ മത്സരിച്ചാലും
Homepage Featured Kerala News

വിധിക്കെതിരെ അപ്പീൽ നൽകും; അതിജീവിതയ്ക്കൊപ്പമാണ് സർക്കാരെന്ന് മന്ത്രി പി രാജീവ്, പ്രതികരിച്ച് പ്രമുഖർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് (എട്ടാം പ്രതി) അടക്കമുള്ള നാല് പ്രതികളെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. കേസിൽ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന്
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നതിൽ ഉടനടി തീരുമാനമില്ല: സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കുന്നതിൽ ഉടനടി തീരുമാനമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. മുന്‍കൂര്‍ ജാമ്യാേപക്ഷയിലെ കോടതി വിധി വന്നതിനു ശേഷം ബാക്കി കാര്യങ്ങൾ നോക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. എന്നാൽ ഈ നിലപാടിൽ എഐസിസിക്കും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും വേഗം
Homepage Featured Kerala News

‘കോൺ​ഗ്രസ് വ്യത്യസ്ഥമായ പാർട്ടി’ ; രാഹുലിനെ പുറത്താക്കുമെന്ന് സൂചന നൽകി കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കുമെന്ന് സൂചന നൽകി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെയുണ്ടായ കോൺ​ഗ്രസിന്റെ എല്ലാ നീക്കവും നടപടി ക്രമങ്ങളനുസരിച്ചായിരുന്നുവെന്ന് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. തുടർ നടപടിയും അത്തരത്തിൽ ആയിരിക്കുമെന്നും കോൺ​ഗ്രസ് വ്യത്യസ്ഥമായ പാർട്ടിയാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. എഐസിസിയുമായും മുതിർന്ന
Kerala News

എസ്ഐടി സംഘം രാഹുലിന്റെ ഫ്ലാറ്റിൽ; സിസിടിവി പരിശോധിച്ചു, മുൻകൂർ ജാമ്യം ലഭിക്കും മുമ്പ് അറസ്റ്റു ചെയ്യാൻ നീക്കം

പാലക്കാട്: എസ്ഐടി സംഘം വീണ്ടും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെത്തി പരിശോധന നടത്തി. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. മുൻകൂർ ജാമ്യം ലഭിക്കും മുമ്പ് അറസ്റ്റു ചെയ്യാനാണ് നീക്കമെന്നാണ് സൂചന. രാഹുലിന്റെ പേഴ്സണൽ
Homepage Featured Kerala News

ശബരിമല സ്വർണ്ണ കൊള്ള;ദേവസ്വം ബോർഡിന് കാലാവധി നീട്ടി നൽകുന്നത് പ്രതികളെ സംരക്ഷിക്കാൻ: സണ്ണി ജോസഫ് എംഎൽഎ

ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് കാലാവധി നീട്ടി കൊടുക്കാനുള്ള നീക്കമെന്ന് സണ്ണി ജോസഫ് എംഎൽഎ. കാര്യക്ഷമമായ ചോദ്യം ചെയ്യൽ നടക്കുന്നില്ല.നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നില്ല.അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണവും മേൽനോട്ടവും ഇല്ലായിരുന്നെങ്കിൽ ഇത് തെളിയിക്കപ്പെടാത്ത കേസായി
Homepage Featured Kerala News

‘എട്ടുകാലി മമ്മൂഞ്ഞ് ആകാൻ നിൽക്കണ്ട’; പരിപാടിക്കിടെ സണ്ണി ജോസഫിനെ സിപിഎം പ്രവർത്തകർ ഇറക്കിവിട്ടു

കണ്ണൂർ: കെപിസിസി പ്രസിഡന്റും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടിക്കിടെ സിപിഎം പ്രവർത്തകർ വേദിയിൽ നിന്ന് ഇറക്കിവിട്ടു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. സർക്കാർ ഫണ്ട് ഉപയോ​ഗിച്ച് റോഡ് നിർമാണം നടത്തിയതിനാൽ പ്രോട്ടോക്കോൾ പ്രകാരം ഉദ്ഘാടനം നടത്തേണ്ടത് എംഎൽഎ ആണ് എന്ന് സണ്ണി ജോസഫ് വാദിച്ചു.