മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ ചാലകശക്തിയായിരുന്ന അജിത് പവാറിന്റെ വിടവാങ്ങൽ സംസ്ഥാന ഭരണകൂടത്തിലും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലും (NCP) സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ നേതൃശൂന്യത നികത്താനും പാർട്ടി ശിഥിലമാകാതെ കാക്കാനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ്
മുംബൈ: അന്തരിച്ച അജിത് പവാറിന് പകരം ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയാകും. ഇന്ന് വൈകീട്ട് മുംബൈയിൽ വച്ച് നടക്കുന്ന ചടങ്ങിൽ മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്യും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ. ജനുവരി 28 നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ
മുംബൈ: എൻസിപി നേതാവ് അജിത് പവാറിന്റെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽ ഭാര്യ സുനേത്ര പവാർ സ്ഥാനാർത്ഥിയായേക്കും. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കും പാർട്ടി സുനേത്രയെ പരിഗണിക്കുന്നുണ്ട് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ. ജനുവരി 28 നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ



















