Home Posts tagged Suicide (Page 2)
Homepage Featured Kerala News

യുവതിയുടെ ആത്മഹത്യ ശ്രമം; രക്ഷാപ്രവർത്തനത്തിന് എത്തിയ ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ ദാരുണാന്ത്യം. സംഭവം ഇന്ന് പുലർച്ചെ കൊല്ലം നെടുവത്തൂരിൽ. കൊട്ടാരക്കര ഫയർ ആന്റ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ
Kerala Lead News News

സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് കൂടുന്നു; ഒരു ലക്ഷത്തിൽ രണ്ടുപേർ ജീവനൊടുക്കുന്നതായി പഠനങ്ങൾ

സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നതായി കണക്കുകൾ. ഒരുലക്ഷത്തിൽ രണ്ടുപേർ ജീവനൊടുക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളടക്കം ആത്മഹത്യ ചെയ്യുന്ന സ്ഥിതി ആശങ്കജനകമെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു.ആത്മഹത്യാ പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ കർമ്മ പദ്ധതി ആസൂത്രണം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. ഓരോ വർഷവും ആത്മഹത്യ നിരക്ക് സംസ്ഥാനത്തു ഉയരുകയാണ്. 2000 ൽ 24 ശതമാനം
Homepage Featured India News

ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പ്; നീറ്റിൽ 99.99 ശതമാനം മാർക്ക്, കൗമാരക്കാരൻ ജീവനൊടുക്കി

മുംബൈ: ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം കൗമാരക്കാരൻ ജീവനൊടുക്കി. നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ അനുരാഗ് അനിൽ ബോർക്കറാണ് മെഡിക്കൽ കോളേജിൽ പ്രവേശിക്കേണ്ട ദിവസം ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ അനുരാഗ്, അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒബിസി വിഭാഗത്തിൽ 1475
Homepage Featured Local News

ബിജെപി നേതൃത്വത്തിനെതിരെ ആത്മഹത്യ കുറിപ്പ്; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിലെ തിരുമല വാർഡ് കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്തു. ബി ജെ പി നേത‍ൃത്വത്തിനെതിരെ ​ ആരോപണങ്ങളുന്നയിച്ച് അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് കണ്ടെത്തി. തിരുമല കൗൺസിലർ ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. അനിൽ കുമാർ ഭാരവാഹിയായ സൊസൈറ്റിയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബിജെപി സഹായിച്ചില്ലെന്ന ആരോപണമാണ് ആത്മഹത്യാ
Homepage Featured Kerala News

കാസർഗോഡ് 10-ാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട്: കാസർഗോഡ് ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങികിടക്കുന്ന നിലയിലാണ് ദേവികയെന്ന പതിനാറുകാരിയെ ഇന്ന് രാവിലെ കണ്ടെത്തിയത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ദേവിക.  ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടൽ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. ദേവികയുടേത് ആത്മഹത്യ തന്നെയാണെന്നാണ്