ട്വന്റി 20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തി ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഉപനായകന്‍ ശുഭ്മാന്‍ ഗില്ലും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരാ ഒന്നാം ട്വന്റി 20 മത്സരത്തിലും ഇരുവരും നിരാശപ്പെടുത്തി. രണ്ട് പന്തില്‍ നാല് റണ്‍സെടുത്ത് ഗില്ലും 11 പന്തില്‍ 12 റണ്‍സുമായി സൂര്യകുമാര്‍
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. ശുഭ്മാന്‍ ഗില്‍ ഏകദിന നായകസ്ഥാനത്തേക്ക് എത്തിയ ശേഷമുള്ള ആദ്യ മത്സരം. ഗില്ലിനു കീഴില്‍ മുന്‍ നായകന്‍മാരായ വിരാട് കോലിയും രോഹിത് ശര്‍മയും കളിക്കാന്‍ ഇറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. മുതിര്‍ന്ന താരങ്ങളായ കോലിയോടും രോഹിത്തിനോടുമുള്ള സമീപനത്തില്‍ ക്യാപ്റ്റന്‍സി ലഭിച്ചതുകൊണ്ട് മാത്രം പ്രത്യേക മാറ്റങ്ങളൊന്നും ഇല്ലെന്ന്


















