Home Posts tagged Student mistreated
Homepage Featured Kerala News

ഫീസ് അടയ്ക്കാൻ വൈകി; യുകെജി വിദ്യാർത്ഥിയോട് ക്രൂരത

മലപ്പുറം: മലപ്പുറം ചേലമ്പ്രയിൽ സ്‌കൂൾ ബസ്സിന്റെ ഫീസ് അടയ്ക്കാൻ വൈകിയതിൽ യുകെജി വിദ്യാർഥിയോട് പ്രധാനഅധ്യാപികയുടെ ക്രൂരത. ഫീസ് അടയ്ക്കാത്തതിന് ചേലേമ്പ്ര എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. ഫീസ് അടയ്ക്കാത്തതിനാൽ ബസിൽ കയറ്റേണ്ടെന്ന് പ്രധാനാധ്യാപിക അറിയിച്ചത്.