അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സ്ട്രെസ് അഥവ സമ്മർദ്ദം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നമ്മൾ സമ്മർദ്ദത്തിലാകുമ്പോൾ, നമ്മുടെ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറത്തുവിടുന്നു. ഊർജ്ജത്തിനും ശ്രദ്ധയ്ക്കും കോർട്ടിസോൾ പ്രധാനമാണെങ്കിലും, ദീർഘനേരം ഇത് അധികമാകുന്നത് നമ്മുടെ

















