ന്യൂഡൽഹി: അലഞ്ഞ് തിരിയുന്ന പത്ത് ലക്ഷം തെരുവ് നായ്ക്കളെ കൂട്ടിലടയ്ക്കാനൊരുങ്ങി ഡൽഹി സർക്കാർ. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം. ഡൽഹിയിലെ തെരുവ് നായ്ക്കളുടെ എണ്ണം പത്ത് ലക്ഷം കടന്നു എന്നാണ് കണക്ക്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്ന നീക്കത്തെ എതിർത്ത് മൃഗസ്നേഹികളും ഹർജിയുമായി