Home Posts tagged Stock Market
Homepage Featured India News

സ്റ്റോക്ക് മാർക്കറ്റ് പരിശീലകനിൽ നിന്ന് കണ്ടെടുത്തത് 546.16 കോടി; വിപണിയിൽ എപ്പോൾ നിക്ഷേപിക്കണമെന്ന് നിർദേശം നൽകുന്നത് നിയമവിരുദ്ധമെന്ന് സെബി

മുംബൈ: സ്റ്റോക്ക് മാർക്കറ്റ് പരിശീലകനായ അവധൂത് സഠേയുടെയും അദ്ദേഹത്തിന്റെ സ്ഥാപനമായ അവധൂത് സഠേ ട്രേഡിംഗ് അക്കാദമിയുടെയും അക്കൗണ്ടുകളില്‍ നിന്ന് 546.16 കോടി രൂപ കണ്ടുകെട്ടാന്‍ സെബിയുടെ ഉത്തരവ്. വിപണിയില്‍ ഓഹരികളില്‍ എപ്പോള്‍ നിക്ഷേപിക്കണം, എപ്പോൾ നിക്ഷേപം പിൻവലിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങൾ