കൽപ്പറ്റ: വയനാട്ടിൽ ദുരന്തബാധിതർക്കായി സംസ്ഥാനസർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ 237 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയായി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു റെസിഡൻഷ്യൽ പദ്ധതിയാണ്

















