Home Posts tagged State School Youth Festival
Homepage Featured Kerala News

കലോത്സവ വേദിയായി തേക്കിൻകാട് മൈതാനം; ചോദ്യം ചെയ്ത ഹർജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

തൃശ്ശൂർ: തേക്കിൻക്കാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരായ ഹർജി നൽകിയ ആൾക്ക് പിഴ ചുമത്തി ഹൈക്കോടതി. ഹർജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹർജിക്കാരനായ തൃശ്ശൂർ സ്വദേശി നാരായണൻ കുട്ടിക്കാണ് ദേവസ്വം ബെഞ്ച് 10,000 രൂപ പിഴയിട്ടത്. കലോത്സവ വേദിയുമായി ബന്ധപ്പെട്ട്
Homepage Featured Kerala News

കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്, പക്ഷെ താമരയില്ല; തൃശ്ശൂരിൽ യുവമോർച്ചയുടെ പ്രതിഷേധം

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പട്ടികയിൽ നിന്ന് ‘താമര’യെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ രംഗത്തെത്തി. തൃശൂർ ടൗൺഹാളിൽ കലോത്സവ അവലോകന യോഗം നടക്കുന്നതിനിടെയാണ് പ്രതിഷേധം. കലോത്സവത്തിന്റെ 25 വേദികൾക്കും വിവിധയിനം സുഗന്ധ പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ദേശീയ പുഷ്പം എന്തിനാണ് ഒഴിവാക്കുന്നത് എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
Homepage Featured Kerala News

സംസ്ഥാന സ്കൂൾ കലോത്സവം: സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥി; കലയുടെ കേളികൊട്ട് ഇക്കുറി തൃശൂരിൽ

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥി. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം. ഡിസംബർ 20ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അഞ്ച് ദിവസങ്ങളിലായി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.ഹൈസ്കൂൾ വിഭാഗത്തിൽ 96