Home Posts tagged STATE GOVERNMENT
Homepage Featured Kerala News

മുണ്ടക്കൈ ചൂരൽമല ദുരന്തം: ദുരന്തബാധിതരുടെ 18 കോടിയിലധികം വരുന്ന വായ്പാ കുടിശ്ശികകൾ സർക്കാർ ഏറ്റെടുക്കും; ദുരിതബാധിതരെ ചേർത്തുപിടിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ 18.75 കോടിയിലധികം വരുന്ന വായ്പാ കുടിശ്ശികകൾ സർക്കാർ ഏറ്റെടുക്കും. വായ്പാ കുടിശ്ശികകൾ ഏറ്റെടുക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച് ജനുവരി 29 ന് സംസ്ഥാനസർക്കാരിന്റെ ഉത്തരവ് പുറത്തുവന്നു. ദുരന്തബാധിതരുടെ കാർഷികവായ്പകൾ,
Homepage Featured Kerala News

ഐഎൻടിയുസി നേതാവിന് സംസ്ഥാന സർക്കാരിന്റെ സംരക്ഷണം; രൂക്ഷമായി വിമർശിച്ച് കോടതി

കൊച്ചി: ഐഎൻടിയുസി നേതാവിന് സംസ്ഥാന സർക്കാരിന്റെ സംരക്ഷണമൊരുക്കുന്നതിനെ വിമർശിച്ച് കോടതി. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന കേസിൽ ഐഎൻടിയുസി നേതാവിനെ സർക്കാർ സംരക്ഷിക്കുന്നതായാണ് വിമർശനം. കശുവണ്ടി വികസന കോർപ്പറേഷൻ മുന്‍ ചെയര്‍മാന്‍ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനെയും മുന്‍ മാനേജിങ് ഡയറക്ടര്‍ കെഎ രതീഷിനെയും വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി