Home Posts tagged STATE ELECTION OFFICER
Homepage Featured Kerala News

പ്രതിഷേധങ്ങൾ കണക്കിലെടുത്തില്ല; എസ്ഐആർ തുടരാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

തിരുവനന്തപുരം: എസ്ഐആർ തിടുക്കപ്പെട്ട് നടപ്പാക്കേണ്ടതില്ലെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. എന്യൂമറേഷൻ ഘട്ടം ഡിസംബർ നാലിനു തന്നെ പൂർത്തിയാക്കണമെന്നും സമക്രമത്തിൽ മാറ്റം വരുത്തില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. സിപിഎം, കോൺ​ഗ്രസ്