ഡൽഹി: വാണിജ്യാടിസ്ഥാനത്തിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റിന്റെ സേവനം നൽകുന്ന നടപടികൾ അവസാനഘട്ടത്തിലേക്ക്. 2026 ന്റെ ആദ്യത്തോടെ ഇത് യാഥാർത്ഥ്യമായേക്കും. ഇതിനായുള്ള സുരക്ഷാ പരിശോധനയ്ക്ക് ഇന്ത്യയിൽ തുടക്കമായി. സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനായി സെക്കന്റില്‍ 600 ജിബി ബാന്‍ഡ് വിഡ്ത്
ന്യൂയോർക്ക്: സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങളിൽ ചിലത് ഭൂമിയിലേക്ക് പതിക്കുന്നതായും അന്തരീക്ഷത്തിൽ വെച്ച് കത്തുന്നതായും റിപ്പോർട്ട്. പ്രവർത്തന രഹിതമായി വീഴുന്ന ഈ കൃത്രിമ ഉപഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തെ കുറച്ചൊന്നുമല്ല മലിനമാക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. 6000 ത്തോളം ഉപഗ്രഹങ്ങളാണ് സ്റ്റാർലിങ്കിന്റേതായി


















