Home Posts tagged st reetas school kochi
Homepage Featured Kerala News

ഹിജാബ് വിവാദം; സമുദായ സൗഹാർദ്ദം നിലനിൽക്കട്ടെ, ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർതഥിനിയെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി. അരുൺ തുടർനടപടികൾ അവസാനിപ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാർദ്ദം
Kerala Lead News News

സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; കുട്ടിക്ക് ഹിജാബ് ധരിക്കാം, ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്ക് ഹിജാബ് ധരിച്ച് പ്രവേശനം നിഷേധിച്ച കൊച്ചി സെന്റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയിൽ തിരിച്ചടി. കുട്ടിക്ക് ഹിജാബിട്ട് സ്കൂളിലെത്താമെന്ന് നിലപാടെടുത്ത ഡിഡിഇയുടെ ഉത്തരവിന് സ്റ്റേ നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. ഉത്തരവിന് ഉടൻ സ്റ്റേ വേണമെന്നായിരുന്നു സ്കൂൾ മാനേജ്മെന്റിന്റെ ഹർജി. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട്