Home Posts tagged Sreyas Iyer
Cricket Homepage Featured India News Sports

ശസ്ത്രക്രിയ വിജയകരം; ശ്രേയസ് അയ്യര്‍ ആശുപത്രിയില്‍ തുടരുന്നു, സുഹൃത്തുക്കളോടു സംസാരിച്ചു

പരുക്കേറ്റതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുടെ ആരോഗ്യനില മെച്ചപ്പെട്ടു. താരത്തെ മൈനര്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം
Cricket Homepage Featured Sports

ഐസിയു ചികിത്സ നിര്‍ത്തി; ശ്രേയസ് അയ്യരുടെ നില മെച്ചപ്പെടുന്നു

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഉപനായകന്‍ ശ്രേയസ് അയ്യര്‍ ആശുപത്രിയില്‍ തുടരുന്നു. താരത്തെ ഐസിയു ചികിത്സയില്‍ നിന്ന് മാറ്റി. നില മെച്ചപ്പെട്ടതോടെയാണ് ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയത്. മൂന്നാം ഏകദിനത്തിനിടെ ഓസ്‌ട്രേലിയന്‍ താരം അലക്‌സ് കാരിയുടെ ക്യാച്ച് എടുക്കുമ്പോഴാണ് താരത്തിനു പരുക്കേറ്റത്. ഉടനെ തന്നെ ശ്രേയസിനെ സിഡ്‌നിയിലെ
Cricket Homepage Featured Sports

വാരിയെല്ലിനു സമീപം ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവിലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശ്രേയസ് അയ്യര്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ താരത്തിനു പരുക്കേറ്റിരുന്നു. ഈ പരുക്ക് അല്‍പ്പം ഗൗരവമുള്ളതാണെന്നും താരത്തെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്നും ന്യൂസ് 18 അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിഡ്‌നിയില്‍ നടന്ന