Home Posts tagged Sprouts
Articles Health

ഒരു മാസത്തേക്ക് രാത്രി മുളപ്പിച്ച പയർ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന 5 മാറ്റങ്ങൾ

പോഷകങ്ങളുടെ കലവറയാണ് മുളപ്പിച്ച പയർ. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരും, നല്ല ദഹനത്തിനായി ആഗ്രഹിക്കുന്നവരും രാത്രിയിലെ ഭക്ഷണമായി ഇന്ന് മുളപ്പിച്ച പയർ തിരഞ്ഞെടുക്കാറുണ്ട്. എങ്കിലും, ഒരു മാസം തുടർച്ചയായി എല്ലാ ദിവസവും രാത്രിയിൽ ഒരു പാത്രം മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിൽ എന്ത്