Home Posts tagged Sports School Selection
Homepage Featured Kerala News

സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി 25ന്; സ്‌കില്‍ ടെസ്റ്റും ഫിസിക്കല്‍ ടെസ്റ്റും നടത്തും

തിരുവനന്തപുരം: വെള്ളായണിയിലുള്ള അയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 2026-27 വര്‍ഷത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി 25ന് രാവിലെ എട്ടിന് കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്‌സ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തും. അഞ്ച്, 11 ക്ലാസുകളിലേക്കും